ARTS18/07/2017

കിഷോരി അമ്‌നോക്കറിന് പ്രണാമമര്‍പ്പിച്ച് മഹ്‌റോ പ്രണാം

ayyo news service
തിരുവനന്തപുരം: ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭവനും, പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജിയും, മുക്താംഗന്‍ സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ഥികളും ഒരുക്കിയ മഹ്റോ പ്രണാം കിഷോരി അമ്‌നോക്കറിനും പ്രമുഖ  ഇന്ത്യന്‍ സംഗീതജ്ഞര്‍ക്കും പ്രണാമങ്ങളര്‍പ്പിച്ചു.  ഭാരത് ഭവനിലെ ശെമ്മങ്കുടി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ സംഗീത സന്ധ്യയില്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്ര നാഥിനെ ആദരിച്ചു. ഡോ. ഓമനക്കുട്ടി , മനോഹര്‍ കേസ്‌കര്‍, പ്രമോദ് പയ്യന്നൂര്‍, ഡി. അരുന്ധതി എന്നിവര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ ആദരവ് അര്‍പ്പിച്ച് സംസാരിച്ചു. 

Views: 2177
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024