ARTS16/03/2016

തോപ്പിൽ ഭാസി പ്രതിഭാ പുരസ്കാര സമർപ്പണം

ayyo news service
തിരുവനന്തപുരം:തോപ്പിൽ ഭാസി നാടക പഠന കേന്ദ്രത്തിന്റെ ഈ വര്ഷത്തെ തോപ്പിൽ ഭാസി പ്രതിഭാ പുരസ്കാരം നടൻ ജഗതി ശ്രീകുമാറിന് മധു സമര്പ്പിക്കും.  17 ന്( വ്യാഴം)  വൈകുന്നേരം വിജെടിയിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ വിനയൻ, മുൻ മന്ത്രി ബിനോയ്‌ വിശ്വം, പിരപ്പൻകോട് മുരളി, പ്രൊഫ.ജി ഗോപാല കൃഷ്ണൻ എന്നിവര് പങ്കെടുക്കും.   തുടർന്ന് പഠനകേന്ദ്രം അണിയിച്ചൊരുക്കിയ ഒ എൻ വിയുടെ 'അമ്മ' എന്ന കവിതയുടെ നാടകാവിഷ്കാരം അരങ്ങേറും.
Views: 2218
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024